മലയാള പുസ്തകങ്ങളുടെ വായനാനിലവാരവും വായനക്കാരുടെ ആവശ്യങ്ങളും അറിയുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷൻ തയ്യാറാക്കിയ ചോദ്യാവലിയാണ് ഇതോടൊപ്പം. മലയാളി എന്തുവായിക്കുന്നു എന്നും എന്താണ് വായിക്കാനാഗ്രഹിക്കുന്നതെന്നും മനസിലാക്കുന്നതിനാണ് ഈ സർവ്വേ. ഇതിന്റെ ഫലം വിവിധ മാധ്യമങ്ങളിലൂടെ വായനക്കാരെ അറിയിക്കുന്നതാണ്. സർവ്വേയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 100 പേരെ കണ്ടെത്തി 500 രൂപ മുഖവിലയുള്ള പുസ്തകക്കൂപ്പണുകൾ ഇതിന്റെ ഭാഗമായി നൽകും.ഈ കൂപ്പൺ ഉപയോഗിച്ച് ഡി സി -കറന്റ് ബുക്‌സ് പുസ്തകശാലകളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാവുന്നതാണ്. ഈ സർവ്വേയുടെ രണ്ടാം ഭാഗമായി ഡി സി ബുക്‌സിനെക്കുറിച്ചുള്ള ചില ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനുകൂടി ഉത്തരം നൽകുമല്ലൊ. സർവ്വേയുടെ ഭാഗമായി താങ്കൾ നൽകുന്ന വിവരങ്ങൾ സ്വകാര്യതാസംരംക്ഷണത്തിന്റെ ഭാഗമായി മറ്റ് ആവശ്യങ്ങൾക്ക് അനുമതിയില്ലാതെ പ്രയോജനപ്പെടുത്തുന്നതല്ല.

Question Title

* 1. വ്യക്തിവിവരങ്ങള്‍

Question Title

* 2. ഒരു വർഷത്തിൽ ശരാശരി എത്ര പുസ്തകങ്ങൾ വായിക്കും?

Question Title

* 3. ഏതുവിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്?

Question Title

* 4. സമീപകാലവായനയില്‍ ഇഷ്ടമായ അഞ്ച് പുസ്തകങ്ങള്‍?

Question Title

* 5. പുസ്തകവായനാശൈലി ഏതുരീതിയിലാണ്?

Question Title

* 6. ഏതു വലിപ്പത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാനാണ് താത്പര്യം

Question Title

* 7. വായിക്കുന്ന പുസ്തകങ്ങള്‍ ശേഖരിക്കുന്നതെങ്ങനെയാണ്?

Question Title

* 8. എവിടെനിന്നാണ് പുസ്തകം വാങ്ങാറുള്ളത്?

Question Title

* 9. പുസ്തകങ്ങള്‍ വാങ്ങുന്ന ഓണ്‍ലൈന്‍ ബുക്ക്‌സ്റ്റോര്‍ ഏതൊക്കെയാണ്?

Question Title

* 10. ഏതൊക്കെ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളാണ് മലയാളത്തില്‍ കുറവുതോന്നുന്നത്?

Question Title

* 12. പുസ്തകാഭിപ്രായങ്ങള്‍ സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ പങ്കുവെക്കാറുണ്ടോ?

Question Title

* 13. വായിക്കാനാഗ്രഹിക്കുന്ന ഏതെങ്കിലും എഴുത്തുകാരുടെ പുസ്തകങ്ങള്‍ പുസ്തകശാലകളില്‍ നിന്നും
ലഭിക്കാതെ വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഗ്രന്ഥകാരന്റെയും പുസ്തകങ്ങളുടെയും പേരുകള്‍?

Question Title

* 14.  കുട്ടികള്‍ക്ക് ആവശ്യമായ ഏതെങ്കിലും പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാനുണ്ടോ?

Question Title

* 15. ഏതെങ്കിലും പ്രശസ്ത വ്യക്തികളുടെ ആത്മകഥ/ജീവചരിത്രം/ഓര്‍മ്മക്കുറിപ്പുകള്‍  പ്രസിദ്ധീകരിക്കാനായി നിര്‍ദേശിക്കാനുണ്ടോ?

Question Title

* 16. വിവര്‍ത്തനമോ വ്യാഖ്യാനമോ പ്രസിദ്ധീകരിക്കേണ്ടതുണ്ട് എന്ന് കരുതുന്ന പുസ്തകങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പേര്‌

Question Title

* 17. പുനഃപ്രസിദ്ധീകരണത്തിനായി നിര്‍ദേശിക്കാനുള്ള പുസ്തകങ്ങള്‍?

Question Title

* 18. ലോകസാഹിത്യത്തിലെ ഏതെങ്കിലും കൃതിയുടെ മലയാളവിവര്‍ത്തനം പ്രസിദ്ധീകരിക്കാനായി നിര്‍ദേശിക്കാമോ?

Question Title

* 19. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍  ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹികമാധ്യമങ്ങളിലും രേഖപ്പെടുത്താറുണ്ടോ?

Question Title

* 20. പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതെങ്ങനെയാണ്?

Question Title

* 21. ഡി സി പുസ്തകശാലകള്‍ സന്ദര്‍ശിക്കാറുള്ളത് എപ്പോഴൊക്കെയാണ്?

Question Title

* 22. സാമൂഹികമാധ്യമങ്ങളില്‍ ഡി സി ബുക്‌സിന്റെ പേജുകള്‍ കാണാറുണ്ടോ?

Question Title

* 23. ഡി സി ബുക്‌സിന്റെ ഇ-മെയില്‍/വാട്‌സ് ആപ് സന്ദേശങ്ങള്‍ ലഭിക്കാറുണ്ടോ?

Question Title

* 24. ഡിസി ബുക്‌സ് പോര്‍ട്ടല്‍ (www.dcbooks.com) സന്ദര്‍ശിക്കാറുണ്ടോ?

Question Title

* 25. ഡി സി ബുക്‌സ് റിവാര്‍ഡ്‌സ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ?

Question Title

* 26. ഡി സി ബുക്‌സ് ഡെയ്‌ലി ഡിസ്‌കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താറുണ്ടോ?

Question Title

* 27. ഡി സി ബുക്‌സിന്റെ പ്രി-പബ്ലിക്കേഷന്‍ പദ്ധതികളും മറ്റ് പ്രത്യേക സ്‌കീമുകളും യഥാസമയം അറിയാറുണ്ടോ?

Question Title

* 28. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാറുള്ളത് എങ്ങനെയാണ്?

Question Title

* 29. ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ബ്രാഞ്ചുകളില്‍ ആവശ്യമുള്ള പുസ്തകങ്ങള്‍ വേഗത്തില്‍ ലഭ്യമാകാറുണ്ടോ?

Question Title

* 30. ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിൽ
പുസ്തകക്രമീകരണം സൗകര്യപ്രദമാണോ?

Question Title

* 31. ഡി സി പുസ്തകശാലകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?

Question Title

* 32. ഡി സി ബുക്‌സിന്റെ പുസ്തകങ്ങളുടെ നിര്‍മ്മിതിയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

Question Title

* 33. ഡി സി ബുക്‌സ് പുസ്തകങ്ങളുടെ ലേ-ഔട്ട്, ഫോണ്ട് തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായം?

Question Title

* 34. പുസ്തകനിര്‍മ്മിതിയില്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന ഒരു മേഖല?

Question Title

* 35. ഇന്ത്യൻസാഹിത്യത്തിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങൾ?

Question Title

* 36. ഡി സി ബുക്‌സിന്റെ പുസ്തകനിര്‍മ്മാണവും വിതരണവും കൂടുതല്‍ മെച്ചപ്പെടുത്താനോ പുസ്തകവായനയെ കൂടുതല്‍ സജീവമാക്കാനോ ഒക്കെ സഹായിക്കുന്ന ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.

Question Title

* 37. ഡി സി ബുക്‌സിന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ താങ്കളെ ചേർക്കുന്നതിന് സമ്മതമാണെങ്കിൽ നമ്പർ താഴെ പങ്കിടുമല്ലോ

T